മലപ്പുറം; കേന്ദ്ര നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നല്കുന്ന സൗജന്യ ഇന്‍ഷുറന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍ നിര്‍വഹിച്ചു.
നാളികേര വികസന സംരക്ഷണ സമിതി മങ്കട ഫെഡറേഷന് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നാളികേര വികസന ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ എ മനോജ്,വാര്‍ഡ് മെമ്പര്‍ സലാം മങ്കട എന്നിവര്‍ സംസാരിച്ചു.
നൗഷാദ് ചേരിയം സ്വാഗതവും ശിഹാബ് പുളിക്കല്‍ പറമ്പ് നന്ദിയും പറഞ്ഞു.
തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
RELATED ARTICLES