Thursday, May 19, 2022
HomeKeralaവിവാഹ ബ്യൂറോ ആന്റ് എജന്റസ് അസോസിയേഷന്‍ മലപ്പുറം മേഖലാ കമ്മറ്റി രൂപീകരണവും ആദ്യ സമ്മേളനവും നടന്നു

വിവാഹ ബ്യൂറോ ആന്റ് എജന്റസ് അസോസിയേഷന്‍ മലപ്പുറം മേഖലാ കമ്മറ്റി രൂപീകരണവും ആദ്യ സമ്മേളനവും നടന്നു


മലപ്പുറം;വിവാഹ ബ്യൂറോ ആന്റ് എജന്റസ്അസോസിയേഷന്‍ മലപ്പുറം മേഖലാ കമ്മറ്റി രൂപീകരണവും ആദ്യ സമ്മേളനവും മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ സിനിമാ സീരിയല്‍ താരം അമ്പിളി അമ്പാളി ഉദ്ഘാടനം ചെയ്തു.
മൊയ്തീന്‍ ഹാജി മോങ്ങം അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സജി പാതിരിപ്പാടം മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി ജോയ് എടക്കോം സംഘടനാ റിപ്പോര്‍ട്ടവതതരിപ്പിച്ചു വിഷന്‍ ആന്റ് മിഷന്‍ പരിപാടി സംസ്ഥാന കോ ഓഡിനേറ്റര്‍ തൂമ്പത്ത് മൊയ്തീന്‍ കുട്ടി കീരന്‍കുണ്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി ടി ശിഹാബുദ്ധീന്‍ ഒതായി, സെക്രട്ടറി അസൈനാര്‍, സംസ്ഥാന കമ്മറ്റി അംഗം മാമു , ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളുടെ തെരഞ്ഞെടു്പ്പ് ജോയ് എടക്കോമിന്റെ നേതൃത്വത്തില്‍ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments