Thursday, May 19, 2022
HomeKeralaഐ എം എ യുടെ വനിതാ ദിനാഘോഷം

ഐ എം എ യുടെ വനിതാ ദിനാഘോഷം


മലപ്പുറം ;ഐ എം എ മലപ്പുറം ബ്രാഞ്ച് വനിതാ വിഭാഗം ഡോക്ടര്‍മാരുടെ  അന്താരാഷ്ട്ര വനിതാ ദിനാഘോഷം മലപ്പുറം  ഐ എം എ ഹാളില്‍ മഞ്ചേരി സെഷന്‍സ് ജഡ്ജി എസ് നസീറ ഉദ്ഘാടനം ചെയ്തു.
ഡോ. അശോക വല്‍സല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ,ഡി എം ഒ കെ രേണുക എന്നിവര്‍ മുഖ്യാത്ഥിയായി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെയും മലപ്പുറം സിഎച്ച് ഡയാലിസിസ് സെന്ററിന് ഭൂമി സൗജന്യമായി നല്‍കിയസൈനബ ഹജ്ജുമ്മയെയും ചടങ്ങില്‍ ആദരിച്ചു.ഡോക്ടര്‍മായ സീമ,പാര്‍വ്വതി,മുഹമ്മദ് ഹസ്സന്‍,നാരായണന്‍, പരീത് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments