Wednesday, January 19, 2022
HomeKeralaലീവ് സറണ്ടര്‍ നിഷേധം; എന്‍ ജി ഒ സംഘ് പ്രതിഷേധിച്ചു.

ലീവ് സറണ്ടര്‍ നിഷേധം; എന്‍ ജി ഒ സംഘ് പ്രതിഷേധിച്ചു.


മലപ്പുറം;ലീവ് സറണ്ടര്‍ നിരോധനം പിന്‍വലിക്കുക , സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി മെഡിസെപ്പ് യാഥാര്‍ത്ഥ്യമാക്കുക , ഇടത് സര്‍ക്കാര്‍ ജീവനക്കാരോട് പുലര്‍ത്തുന്ന വഞ്ചനാ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ സംഘ് മലപ്പുറത്ത്  പ്രതിഷേധ പരിപാടി  നടത്തി.
സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.വിജയകുമാര്‍ അദ്ധ്യക്ഷനത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പനൂര്‍ ജില്ലാ ട്രഷറര്‍ പി.പി.വാസുദേവന്‍ , ഇ.സുധീഷ് , ഐ.പി.മഹേന്ദ്രകുമാര്‍ , കെ.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം;എന്‍ ജി ഒ സംഘ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments