Wednesday, January 19, 2022
HomeKeralaന്യൂനപക്ഷ വിരുദ്ധനിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമാകണം തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി:നൗഷാദ് മണ്ണിശ്ശേരി.

ന്യൂനപക്ഷ വിരുദ്ധനിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമാകണം തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി:നൗഷാദ് മണ്ണിശ്ശേരി.

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധനിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമാകണം തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധിയെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂക്കോട്ടൂര്‍ പഞ്ചായത്ത് ചീനിക്കല്‍ വാര്‍ഡില്‍ നടന്ന യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വി.അലവിക്കുട്ടി മാഷ് അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എ സലാം, പി.പി.എ ലത്തീഫ്, സി.ടി.സെയ്തലവി സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments