Wednesday, January 19, 2022
HomeKeralaസംസ്ഥാനസംഗമംഇന്‍ക്ലൂഷന്‍സമ്മിറ്റ് 2021

സംസ്ഥാനസംഗമംഇന്‍ക്ലൂഷന്‍സമ്മിറ്റ് 2021

മലപ്പുറം:ജില്ല ഓട്ടിസം ക്ലബ്ബിന്റെയും കാലിക്കറ്റിയൂണിവേഴ്‌സിറ്റി എന്‍എസ്എസ്ഓപ്പണ്‍യൂണിറ്റിന്റെയും വലിയപറമ്പ്മലബാ4സെന്‍ട്രല്‍സ്‌കൂള്‍ഇന്‍സൈറ്റിന്റെയും സംയുക്തആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള സവിശേഷകുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും സംസ്ഥാനസംഗമംഇന്‍ക്ലൂഷന്‍സമ്മിറ്റ് 2021 എന്നപേരില്‍സംഘടിപ്പിക്കുന്നു. 2021 ഡിസംബര്‍ 4, 5 ശനിഞായര്‍ദിവസങ്ങളില്‍കാലിക്കറ്റിയൂണിവേഴ്‌സിറ്റിസെമിനാര്‍കോംപ്ലക്‌സ്,  വലിയപറമ്പ്മലബാ4സെന്‍ട്രല്‍സ്‌കൂള്‍എന്നിവിടങ്ങളിലുമായിട്ടാണ്പരിപാടി . തലച്ചോറിന്റെസവിശേഷമായവ്യത്യസ്തതകള്‍കാരണംസമൂഹംഒറ്റപ്പെടുത്തുകയുംപാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നയുംചെയ്തആളുകള്‍നിരവധിയാണ്. സവിശേഷതകള്‍ആദരിക്കപ്പെടേണ്ടതുംവളര്‍ത്തപ്പെട്ടതുമാണെന്നുള്ളസന്ദേശംസമൂഹത്തിന്നല്‍കുകഎന്നുള്ളതാണ്ഇന്‍ക്ലൂഷന്‍സമ്മിറ്റ് 2001 കൊണ്ട്‌ലക്ഷ്യംവെക്കുന്നത് . കാലിക്കറ്റിയൂണിവേഴ്‌സിറ്റിവൈസ്ചാന്‍സിലര്‍ഡോക്ടര്‍എംകെജയരാജ്പരിപാടിഉദ്ഘാടനംചെയ്യും. നിരവധിഭിന്നശേഷിപ്രതിഭകള്‍അവരുടെകഴിവുകള്‍പ്രദര്‍ശിപ്പിക്കും.

അനേകംഭാഷകള്‍അനായാസംകൈകാര്യംചെയ്യുകയുംകവിതയെഴുതുകയുംചെയ്യുന്നഓട്ടിസ്റ്റിക്പ്രതിഭകളായചന്ദ്രകാന്ത്, നയന്‍,മുഹമ്മദ് അനസ്ബത്തേരി, ,  സിഷാന്‍അക്ബര്‍എന്നിവര്‍അവരുടെമൈന്‍ഡ്‌റീഡിങ്എബിലിറ്റിഉള്‍പ്പെടെയുള്ളകഴിവുകള്‍പ്രദര്‍ശിപ്പിക്കും. സുജിത്ത്കൃഷ്ണന്‍മണ്ണാര്‍ക്കാട്കലണ്ടര്‍കാല്‍ക്കുലേഷന്‍മാത്തമാറ്റിക്കല്‍എബിലിറ്റിതുടങ്ങിയവയില്‍കഴിവുകള്‍കാഴ്ചവെക്കും. മഞ്ചേരിജിവിഎച്ച്എസ്എസ്എന്‍എസ്എസ്യൂണിറ്റ്അവതരിപ്പിക്കുന്ന  ‘പുനര്‍ജനി’ തെരുവുനാടകഅവതരണംനടക്കും. കുട്ടികളിലെകഴിവുകള്‍കണ്ടെത്തുന്നതിനുള്ള ‘ടാലന്റ്ഹണ്ടിന്’ പ്രമുഖഓട്ടിസംആക്ടിവിസ്റ്റുംട്രെയിനറുമായഡോക്ടര്‍സിപിഅബൂബക്കര്‍നേതൃത്വംനല്‍കും. കുട്ടികള്‍ക്കുംരക്ഷിതാക്കള്‍ക്കുമായുള്ളവിവിധപരിശീലനങ്ങളുംകലാകായികപരിപാടികളുംപരിപാടിയോടനുബന്ധിച്ച്‌സംഘടിപ്പിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments