Wednesday, January 19, 2022
HomeKeralaകര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം : ബി കെ എം യു.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം : ബി കെ എം യു.

മലപ്പുറം: കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ജി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി പി. കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി  പി കെ. കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍, എം എ റസാഖ്, സി. മുഹമ്മദലി പൊന്നാനി, ജി. മുരളീധരന്‍ വണ്ടൂര്‍, അഡ്വ. അയൂബ് തിരൂരങ്ങാടി, എ പി വാസുദേവന്‍ പെരിന്തല്‍മണ്ണ, ജി കുട്ടന്‍ കൊണ്ടോട്ടി, പി സി ബാലകൃഷ്ണന്‍ മലപ്പുറം, എം കെ മുഹമ്മദ്, കെ പി ദാസന്‍ തിരൂര്‍, പി. ശ്രീരാമന്‍ ഏറനാട്, അപ്പുണ്ണി പുഴക്കാട്ടിരി എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments