മലപ്പുറം : കലാകാരന്മാരുടെ സംഘടനയായ കലാ ക്ഷേത്രയുടെ മലപ്പുറം ജില്ലാ സമ്മേളനം പി. ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് ് ബിനീഷ് കുമാര്‍ ആദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രമേഷ് മണി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജീവ കാരുണ്യ പ്രവര്ത്തകന് സമീര്‍ മുക്കം മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി രാമകൃഷ്ണന് തിണ്ഡലം, ശിവദാസ് പൂളതൊടി , ഷംസു പാണായി, ഹംസ മുണ്ടുപറമ്പ , സിന്ധു സംസാരിച്ചു.മജീഷന്‍ ഷംസു പാണായി, അമീന് ഹാഷിം എന്നിവരുടെ മാജിക്കും അരങ്ങേരി പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട് , ഷംസു പാണായി, ഹംസ മുണ്ടുപറമ്പ, ശിവന് നന്നമ്പ്ര ( വൈസ് പ്രസിഡന്റുമാര്‍), രാമകൃഷ്ണന് തിണ്ഡലം(സെക്രട്ടറി), കുട്ടന് കരേക്കാട്,, ശരത് ഇരിമ്പിളിയം (ജോയിന്റ് സെക്രട്ടറിമാര്‍), സിന്ധു, പി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു