Wednesday, January 19, 2022
HomeKeralaകോവിഡ് വാക്സിനേഷൻ പൂർത്തിയാക്കത്തവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ക്യാംപയിൻ.

കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കത്തവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ക്യാംപയിൻ.

തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കത്തവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ക്യാംപയിൻ.ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിപ്പിച്ചു.ഓരോ പ്രദേശത്തെയും ആശാ വർക്കർമാർ മുഖാന്തരം വിവരശേഖരണമാണ് ആദ്യപടിയായ് നടപ്പിലാക്കുന്നത്.മുൻഗണനാ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് തദ്ദേശ സ്ഥാപനതലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments