Wednesday, January 19, 2022
HomeKeralaതിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.


കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും ജില്ലാ കളക്ടർ നാളെ (നവംബർ-29) അവധി പ്രഖ്യാപിച്ചു . സംസ്ഥാനത്ത് ഒറ്റപ്പെട്ട് പെയ്യുന്ന മഴ രാത്രിയോടെ ശക്തമാകാനാണ് സാധ്യത.കണ്ണൂർ , കാസർകോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും ഇതിനോടകം നിരോധന നിർദ്ദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments