Wednesday, January 19, 2022
HomeKeralaമില്‍മ ഉത്പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം.

മില്‍മ ഉത്പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം.


മലപ്പുറം :   മില്‍മ ഉത്പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ തെരഞ്ഞെടുക്കപ്പെട്ട മില്‍മ ഷോപ്പികളില്‍ നിന്ന് ഇന്ന് കൂടി വാങ്ങാം.
ദേശീയ ക്ഷീരദിനാഘോഷത്തിന്റെയും ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മശതാബ്ദി വര്‍ഷാഘോഷത്തിന്റെയും ഭാഗമായാണ് ഈ വിലക്കുറവ്.
 ജില്ലയില്‍ പെരിന്തല്‍മണ്ണ കെ എസ് ആര്‍ ടി സി ഫുഡ് ട്രക്ക്, മലപ്പുറം കലക്ടറേറ്റ് ബംഗ്ലാവിന്‍ മുന്‍വശക്കുള്ള മില്‍മ പാര്‍ലര്‍, നിലമ്പൂര്‍ ചില്ലിങ് പ്ലാന്റ്, തിരുര്‍, ചെമ്മാട് എന്നിവിടങ്ങളിലെ  മില്‍മ പാര്‍ലര്‍ എന്നിവിടങ്ങളിലാണ്  ഈ ഡിസ്‌ക്കൗണ്ട് ലഭിക്കുക. പൊതുജനങ്ങള്‍ക്ക് മില്‍മയുടെ വിവിധ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വാങ്ങുന്നതിനും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്   ഡയറി മലപ്പുറം ഡയറി മാനേജന്‍ മാത്യു വര്ഗീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments