Wednesday, January 19, 2022
HomeKeralaഎന്‍ വൈ എല്‍, ഹലാല്‍ ഭക്ഷണത്തെരുവ് സംഘടിപ്പിച്ചു.

എന്‍ വൈ എല്‍, ഹലാല്‍ ഭക്ഷണത്തെരുവ് സംഘടിപ്പിച്ചു.


മലപ്പുറം : ഭക്ഷണത്തിലും വര്‍ഗീയത വിതക്കുന്ന സംഘപരിന്റെ ആസൂത്രിത നീക്കങ്ങള്‍ക്കും ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ ചെരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനുമെതിരെ  നാഷണല്‍ യൂത്ത് ലീഗ് (എന്‍വൈഎല്‍ )ജില്ലകമ്മിറ്റിയുടെ നേത്രത്വത്തില്‍ മലപ്പുറം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്തു ഹലാല്‍ ഭക്ഷണത്തെരുവ് സംഘടിപ്പിച്ചു. എന്‍ എം മാഷ്ഹൂദ് അധ്യക്ഷതവഹിച്ചു. എന്‍എല്‍യു  ജില്ലാ വൈസ് പ്രസിഡന്റ് കെപി മുത്തു ഉത്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് പുള്ളാട്ട് , അബ്ദുള്ള പൂക്കോട്ടൂര്‍,ഫൈസല്‍ രണ്ടത്താണി, ഷൈജല്‍ വലിയാട്ട്, ഉനൈസ് തങ്ങള്‍, സാലീം മഞ്ചേരി, അലവിക്കുട്ടി കോട്ടക്കല്‍, മജീദ് പൂക്കോട്ടൂര്‍, ബാപ്പു ആനക്കയം സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments