Wednesday, January 19, 2022
HomeKeralaമോർണിംഗ്സ്റ്റാർ ഇന്റർനാഷണൽ വനിതാ വിഭാഗ രൂപീകരണം

മോർണിംഗ്സ്റ്റാർ ഇന്റർനാഷണൽ വനിതാ വിഭാഗ രൂപീകരണം

മോർണിംഗ് സ്റ്റാർ ഇന്റർനാഷണൽ കുടുംബസംഗമവും ,വനിതാ സ്വയം സംരംഭ സംഘ രൂപീകരണവും തിരൂർ  മോർണിംഗ് സ്റ്റാർ ഇന്റർനാഷണൽ കുടുംബ സംഗമവും വനിതാ വിഭാഗത്തിന്റെ സ്വയം സംരംഭക സംഘ രൂപീകരണവും കൂരിയാട് ജെംസ് പബ്ലിക്ക് സ്കൂളിൽ വെച്ച് നടന്നു ഈ കോറോണാ കാലഘട്ടത്തിൽ ആരോഗ്യ  സംരക്ഷണത്തോടൊപ്പം ജീവിത ശൈലി രോഗ  പ്രതിരോധത്തിന്  വിഷരഹിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട് അതിനു വേണ്ടി സ്വയം സംരംഭക സംഘത്തിന്ന്  രൂപം നൽകി മുന്നോട്ട് പോകാൻ മോർണിംഗ് സ്റ്റാർ ഇന്റർനാഷണൽ വനിതാ വിഭാഗം  തീരുമാനിച്ചു .സുഹറ ഹുസ്സൈൻ, ഫെബി അൻവർ , ഷംസാദ് ഷാഫി,ജാസ്‌മിൻ ലത്തീഫ്, സജിത രാജു ,സീനത്ത് റസാക്ക്, സുബൈദ മുസ്തഫ ,നസീറ ഫൈസൽ,ഷനഹാസ് റഹ്‌മാൻ, നസീറ വഹാബ്, സമീറ ലത്തീഫ്, സർജിന ഫൈസൽ എന്നിവർ പങ്കെടുത്തു        

RELATED ARTICLES

Most Popular

Recent Comments