Wednesday, January 19, 2022
HomePradeshikamപുറത്താക്കി

പുറത്താക്കി


മലപ്പുറം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഓള്‍ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ്  കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന കെ എം ഭരതന്‍ പരപ്പനങ്ങാടിയെ  സംഘടനയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസ്, ജനറല്‍സെക്രട്ടറി പി വി പ്രസാദ് എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments