Friday, October 22, 2021

പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാര്‍ത്ഥികളെ എ ഐ ഇന്റര്‍നാഷണല്‍ കോളേജ് ആദരിച്ചു

Must Read

മലപ്പുറം: പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാര്‍ത്ഥികളെ എ ഐ ഇന്റര്‍നാഷണല്‍ കോളേജ് ആദരിക്കുന്ന ചടങ്ങിന്റെ സമാപന സമ്മേളനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കാരാട്ട് അബദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കാരാത്തോട് കോളേജ് കാമ്പസ്സില്‍ നടന്ന പരിപാടികളില്‍ എം എല്‍ എ മാരായ എ പി അനില്‍ കുമാര്‍,പി ഉബൈദുള്ള, മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്,അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ മുഹമ്മദ് മുന്‍സീര്‍, സി ഇ ഒ പ്രമീള ദേവി, ഡയറക്ടര്‍ അഖില്‍ സതീഷ്, കോളേജ് സെക്രട്ടറി മണ്ണിശ്ശേരി അബ്ദുല്‍ മജീദ്, കോളേജ് മാനേജര്‍ ഡോ വി എ അജയ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This