Wednesday, January 19, 2022
HomePradeshikamകോവിഡ് വാക്സിൻ മഹാ യജ്ഞത്തിൽ കർമ്മ നിരതരായി പാണ്ടിക്കാട് ട്രോമാ കെയർ

കോവിഡ് വാക്സിൻ മഹാ യജ്ഞത്തിൽ കർമ്മ നിരതരായി പാണ്ടിക്കാട് ട്രോമാ കെയർ

പാണ്ടിക്കാട് പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ മഹാ വാക്സിൻ യജ്ഞത്തിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെച്ച് പാണ്ടിക്കാട് ട്രോമാ കെയർ. കാരായ ഫിറോസ് ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ ടീം ലീഡർ മുജീബിന്റെ നേതൃത്വത്തിൽ ട്രോമകെയർ മെമ്പർമാരായ ഫസ്‌ലു റഹ്‌മാൻ കാരായ , ജിഷാദ് വെട്ടിക്കാട്ടിരി, അസീസ് വളരാട് , ഉമ്മുകുല്സു എന്നിവരും പാണ്ടിക്കാട് PKM ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ ഫിറോസ് കുറ്റിപുളി,ശരീഫ് , കുഞ്ഞാണി എന്നിവരും പങ്കാളികളായി.

RELATED ARTICLES

Most Popular

Recent Comments