Wednesday, January 19, 2022
HomePradeshikamദേശീയപാത ഉദ്യാന വത്ക്കരണം

ദേശീയപാത ഉദ്യാന വത്ക്കരണം

ലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ കിഴക്കേത്തല ജംഗഷൻ മുതൽ മച്ചിംങൽ ജംഗഷൻ വരെ 1 1/2 കിലോമീറ്റർ ദൂരം ദേശീയ പാതയുടെ നടുവിലെ കുറ്റിക്കൊടുകൾ വെട്ടി ചെടികൾ വെച്ചുപിടിപ്പിച്ചു
പരിപാടിയുടെ ഉദ്ഘാടനം ബഹു.ജില്ലാ കലക്ടർ കെ.ഗോപാലകൃഷണൻ IAS നിർവ്വഹിച്ചു.
ട്രോമാകെയർ ജില്ലാ സെക്രട്ടറി കെ.പി പ്രതീഷ് സ്വാഗതം പറഞ്ഞു
തത്വ വസരത്തിൽ
സ്ഥലം MLA – പി.ഉബൈദുള്ള അവർകൾ ചെടി നട്ടു പരിപാടിയിൽ പങ്കെടുത്തു.
മലപ്പുറം മുൻസിപ്പൽ കൗൺസിലർ ഷിഹാബ് മൊടയേങ്ങാടൻ, വിവിധ ട്രോമാകെയർ യൂണിറ്റുകളിൽ നിന്നും 45 വളണ്ടിയർമാരും പങ്കെടുത്തു. പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ ശശികല,സരിത, റായ്ഹാനത്ത് എന്നിവർ പരിപാടിയിൽ ചെടികൾ നട്ട് പ്രവർത്തകർക്ക് ആശംസകൾ നൽകി.

RELATED ARTICLES

Most Popular

Recent Comments