Friday, October 22, 2021

പ്രകൃതി ക്ഷോഭങ്ങളെ പ്രതിരോധിക്കാൻ മലപ്പുറം ജില്ലാ ട്രോമാകെയറിന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പരിശീലനം നല്‍കി

Must Read

പ്രകൃതിക്ഷോഭങ്ങളെയും, ജലാശയ അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്തുവാനുള്ള ശാസ്ത്രീയ പരിശീലനം ഇന്ത്യൻ കോസ്റ്റ് ഗാർഡ് ബേപ്പൂർ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി കെ.പി. പ്രതീഷിന്റെ നേതൃത്വത്തിലുള്ള 25ാം ളം ട്രോമാകെയർ വളണ്ടിയർമാർക്ക് ശാസ്ത്രീയ രക്ഷാപ്രവർത്തന രീതികൾ, വിവിധ തരം ഉപകരണങ്ങളുടെ ഉപയോഗരീതി എന്നിവയി പരിശീലനം നല്‍കി. സ്റ്റേഷൻ കമാണ്ടന്റ്: കമാണ്ടന്റ് ഫ്രാൻസിസ് പോൾ, ഉത്തം നാവിക് വിനയ് സോളങ്കി, പ്രഥാൻ നാവിക് ലക്ഷ്മൺ സിംഗ്, പ്രഥാൻ അധികാരി NR സുധീഷ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്‍കി.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This