Wednesday, January 19, 2022
HomeInternationalവെള്ളിയാഴ്ച മുതൽ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നത് വരെ ഹറമിലേക്കുള്ള പ്രവേശനം ഹാജിമാർക്ക് മാത്രം

വെള്ളിയാഴ്ച മുതൽ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നത് വരെ ഹറമിലേക്കുള്ള പ്രവേശനം ഹാജിമാർക്ക് മാത്രം

മക്ക :വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വെള്ളിയാഴ്ച മുതൽ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നത് വരെ ഹറമിലേക്ക് പ്രവേശന ഹജ്ജ്​ അനുമതി പത്രം ലഭിച്ചവർക്ക് മാത്രമാക്കി

മക്കയിലേക്കുള്ള ഹാജിമാരെ സ്വീകരിക്കുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചതോടെ വെള്ളിയാഴ്ച മുതൽ ഹറമിലേക്ക് പ്രാർത്ഥനാ അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു ,ദുൽഹിജ്ജ പതിനാല് മുതൽ ഉംറ -ജുമുഅഃ ,നിസ്കാരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അനുമതിനൽകുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി

RELATED ARTICLES

Most Popular

Recent Comments