Friday, October 22, 2021

രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ്, ഓണം സമയത്തും നിയന്ത്രണം വേണം : മുഖ്യമന്ത്രി

Must Read

സംസ്ഥാനത്ത് രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗം പടിവാതിക്കലുണ്ടെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ നിയന്ത്രണം പാലിക്കണമന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഓണത്തിന്റെ സമയത്ത് നിയന്ത്രണം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മൂന്നാം തരംഗം പടിവാതിക്കലുണ്ടെന്ന് എല്ലാവരും ഓർക്കേണ്ടതാണ്. ഡെങ്കിപ്പനി ഉൾപ്പെടെ ആരംഭിക്കുന്നു എന്നതിനാൽ കൂടുതൽ ജാഗ്രത വേണം. കൊതുക് നിർമ്മാജനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This