Wednesday, January 19, 2022
HomeKeralaഎസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂലൈ 14ന്

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂലൈ 14ന്

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ ബോര്‍ഡ് യോഗം ചേരും. ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

http://keralapareekshabhavan.in

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

RELATED ARTICLES

Most Popular

Recent Comments