Friday, October 22, 2021

സിക്ക വൈറസ് സ്ഥിരികരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

Must Read

കൊച്ചി : സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരികരിച്ച സാഹചര്യത്തില്‍  എല്ലാ ജില്ലകള്‍ക്കും ജഗ്രത നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. ഇത് വരെ സംസ്ഥാനത്ത് 13 പേര്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗര്‍ഭിണികളെയാണ് സിക്ക വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. പൂനെ വെറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍
ഇന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.

കൊതുകുകള്‍ പടര്‍ത്തുന്ന രോഗമാണിത്. ഈഡിസ് വിഭാഗത്തിലുള്ള കൊതുകളാണ് രോഗം പടര്‍ത്തുന്നത്. ചിക്കുന്‍ ഗുനിയക്ക് സമാന രോഗലക്ഷണങ്ങളാണ് ഈ രോഗബാധക്കും ഉള്ളത്.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This