Wednesday, January 19, 2022
HomePradeshikamകുളിക്കുന്ന യുവതിയുടെ ദൃശ്യം മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ അറസ്റ്റിൽ

കുളിക്കുന്ന യുവതിയുടെ ദൃശ്യം മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ അറസ്റ്റിൽ

മാനന്തവാടി: വീട്ടിലെ കുളിമുറിയിൽ കുളിക്കുന്ന യുവതിയുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കണിയാരം മെറ്റിയാരകുന്നേൽ ശരൺ പ്രകാശാ(25)ണ് അറസ്റ്റിലായത്. കുളിമുറിയുടെ മേൽക്കൂരയുടെ വിടവിൽ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് യുവതി ബഹളം വെച്ചു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിൽ ഐ.ടി വകുപ്പ് പ്രകാരം കേസെടുത്തു

RELATED ARTICLES

Most Popular

Recent Comments