Friday, October 22, 2021

വീടിൻ്റെ ജനലഴികൾ മുറിച്ചു മോഷണം, 7 പവൻ സ്വർണം കവർന്നു

Must Read

കക്കാട് കരുമ്പിൽ കെ കെ മാസ്റ്റർ റോഡിൽ ഇ.കെ കുഞ്ഞിമുഹമ്മദിൻ്റെ വീട്ടിൽ മോഷണം. 7 പവൻ സ്വർണാഭരണം കവർന്നു. വീടിൻ്റ ജനൽ അഴികൾ മുറിച്ച നിലയിലായിരുന്നു. മകൾ ജുഹൈനയുടെയും കുട്ടിയുടെയും ദേഹത്ത് നിന്നാണ് ആ ഭരണങ്ങൾ കവർന്നത്. പോലീസ് സ്ഥലത്ത് എത്തി.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This