Friday, October 22, 2021

ആശുപത്രിയിലെ മോഷണം; യുവാവ് അറസ്റ്റിൽ

Must Read

തിരൂരങ്ങാടി : എംകെഎച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ മുറിയിൽ മോഷണം നടത്തിയ യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കല്ലായ് നൈനാംവളപ്പിൽ ഇൻസുദ്ദീനാ(31)ണ് അറസ്റ്റിലായത്.

കഴിഞ്ഞ മേയ് മാസത്തിൽ തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിൽനിന്നാണ് 15,000രൂപ, എ.ടി.എം. കാർഡ്. സ്വർണാഭരണം എന്നിവ മോഷ്ടിച്ചത്. കോഴിക്കോട്ട് മറ്റൊരുകേസിൽ പിടിക്കപ്പെട്ടതോടെയാണ് തിരൂരങ്ങാടിയിലെ മോഷണത്തിനും തുമ്പുണ്ടായത്.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This