Friday, October 22, 2021

മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ എം.എൽ.എ ഓഫീസ് പനങ്ങാങ്ങരയിൽ പ്രവർത്തനം ആരംഭിച്ചു

Must Read

മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ എം.എൽ.എ ഓഫീസ് പനങ്ങാങ്ങരയിൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ ഔദ്വോഗിക ചടങ്ങുകളൊന്നുമില്ലാതെയാണ് പ്രവർത്തനമാരംഭിച്ചത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഉമ്മർ അറക്കൽ, കെ രാധാകൃഷ്ണൻ മാസ്റ്റർ ,അഡ്വ.ടി കുഞ്ഞാലി, എം.അബ്ദുള്ള മാസ്റ്റർ, ഹനീഫ പെരിഞ്ചീരി,അഡ്വ മൂസകുട്ടി ,അബൂബക്കർ മാസ്റ്റർ ,സഹൽ തങ്ങൾ ,ഹസ്സൻ എം ,സയ്ദ് അബു തങ്ങൾ ,അബ്ദുൽ അസീസ് , അമീർ പാതാരി,സലാം മാസ്റ്റർ ,അബ്ദുള്ള കുറുവ ,കാസിം മൂർക്കനാട് ,മങ്കട ബ്ലോക്ക് പ്രസിഡൻ്റ് ടി അബ്ദുൽ കരീം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചക്കച്ചൻ ഉമ്മുകുൽസു, മക്കരപ്പറംബ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഹറാബി കാവുങ്ങൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ വെള്ളെകാട്ട് ,റാഫി കൊളത്തൂർ,സൈദ് അരീക്കര ,എന്നിവർ നേതൃത്വം നൽകി.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This