Friday, October 22, 2021

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി; സെറീൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കുറ്റിപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടി

Must Read

കുറ്റിപ്പുറം: കുറ്റിപ്പുറം സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് അടച്ച് പൂട്ടിയ നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്ന്
സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥന സെക്രട്ടറി ചെങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ രേഖകൾ പോലീസ് പരിശോധിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം തുറന്ന പുതിയ ഓഫീസ് അപ്രത്യക്ഷമായത്.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This