Wednesday, January 19, 2022
HomeNationalഇന്നും രാജ്യത്ത് പെട്രോള്‍ വിലയില്‍ വര്‍ധന; ലിറ്ററിന് 35 പൈസ കൂട്ടി

ഇന്നും രാജ്യത്ത് പെട്രോള്‍ വിലയില്‍ വര്‍ധന; ലിറ്ററിന് 35 പൈസ കൂട്ടി

ഇന്നും രാജ്യത്ത് പെട്രോള്‍ വിലയില്‍ വര്‍ധന; ലിറ്ററിന് 35 പൈസ കൂട്ടി. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 101. 91 പൈസയാണ്.

കൊച്ചിയില്‍ പെട്രോള്‍ വില 100.6 പൈസയാണ്. കോഴിക്കോട് പെട്രോള്‍ വില 101. 66 പൈസ ആയി. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില ഉയരാനാണ്‌ സാധ്യത

RELATED ARTICLES

Most Popular

Recent Comments