Friday, October 22, 2021

ഇതിനു പകരം ഞാൻ വീട്ടിൽ വന്നു ബിരിയാണി കഴിച്ചോളാം കമന്റുമായി പൃഥ്വി

Must Read

കഴിഞ്ഞ ദിവസം ​ദുൽഖർ പങ്കുവച്ച ഫോട്ടോയ്ക്ക് പൃഥ്വി നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. ഈ ചിത്രത്തിന്റെ കോംപോസിഷന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. ഇതിന് പകരം ഞാൻ വീട്ടിൽ വന്നു ബിരിയാണി കഴിച്ചോളാം’ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്.

ഇതിനു പിന്നാലെ നടന് രസകരമായ മറുപടി ദുൽഖറും നൽകി. ‘ഇതെന്താണ് ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയുന്ന പോലാണല്ലോ’, എന്നാണ് ദുൽഖറിന്റെ മറുപടി.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This