Wednesday, January 19, 2022
HomeKeralaഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തവനൂരിൽ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തവനൂരിൽ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ

തവനൂരിലെ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും ​മുമ്പ് തവനൂരിൽ റോഡ്​​ ഷോയുമായി ഫിറോസ്​ കുന്നംപറമ്പിൽ. യു ഡി എഫ് സ്വതന്ത്രനായാണ് ഫിറോസ് ഇവിടെ മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് ലഭിച്ച മണ്ഡലമാണ് തവനൂർ.

എടപ്പാൾ വട്ടംകുളത്തു നിന്നാരംഭിച്ച യാത്രയിൽ യൂത്ത്​ കോൺഗ്രസ്​, യൂത്ത്​ ലീഗ്​ പ്രവർത്തകർ അണി​ചേർന്നു. ഫിറോസിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

http://www.sirajlive.com/?_dnid=400556&t=1615897648

Sirajlive.com

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തവനൂരിൽ റോഡ് ഷോ നടത്തി ഫിറോസ് കുന്നംപറമ്പിൽ

Posted on: March 16, 2021 7:54 pm | Last updated: March 16, 2021 at 8:01 pmhttps://www.facebook.com/plugins/like.php?href=http://www.sirajlive.com/2021/03/16/472249.html&layout=button_count&show_faces=false&width=105&action=like&colorscheme=light&height=21

മലപ്പുറം | തവനൂരിലെ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും ​മുമ്പ് തവനൂരിൽ റോഡ്​​ ഷോയുമായി ഫിറോസ്​ കുന്നംപറമ്പിൽ. യു ഡി എഫ് സ്വതന്ത്രനായാണ് ഫിറോസ് ഇവിടെ മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് ലഭിച്ച മണ്ഡലമാണ് തവനൂർ.

എടപ്പാൾ വട്ടംകുളത്തു നിന്നാരംഭിച്ച യാത്രയിൽ യൂത്ത്​ കോൺഗ്രസ്​, യൂത്ത്​ ലീഗ്​ പ്രവർത്തകർ അണി​ചേർന്നു. ഫിറോസിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.https://googleads.g.doubleclick.net/pagead/ads?client=ca-pub-1259980213010586&output=html&h=343&slotname=3071722330&adk=3160254104&adf=3835631176&pi=t.ma~as.3071722330&w=412&lmt=1615905125&rafmt=1&armr=1&psa=1&format=412×343&url=http%3A%2F%2Fwww.sirajlive.com%2F2021%2F03%2F16%2F472249.html&flash=0&fwr=1&rs=1&rh=50&rw=320&rpe=1&resp_fmts=3&sfro=1&wgl=1&dt=1615913734200&bpp=23&bdt=1077&idt=24&shv=r20210310&cbv=r20190131&ptt=9&saldr=aa&abxe=1&cookie=ID%3Dd29b69347b17b850-22374a7c4bc6000a%3AT%3D1615294917%3ART%3D1615294917%3AS%3DALNI_Mb3HIXV85hittGY_zpZ5jdutdoMAA&prev_fmts=0x0&nras=1&correlator=3780937024197&frm=20&pv=1&ga_vid=2082027123.1615294917&ga_sid=1615913734&ga_hid=1644412639&ga_fc=0&u_tz=330&u_his=3&u_java=0&u_h=892&u_w=412&u_ah=892&u_aw=412&u_cd=24&u_nplug=0&u_nmime=0&adx=0&ady=1147&biw=412&bih=764&scr_x=0&scr_y=0&eid=42530672%2C44737536%2C31060004%2C31060427%2C44738185%2C21065724%2C21066973&oid=3&pvsid=3801648508014685&pem=112&ref=http%3A%2F%2Fwww.sirajlive.com%2F&rx=0&eae=0&fc=1920&brdim=0%2C0%2C0%2C0%2C412%2C0%2C412%2C764%2C412%2C764&vis=1&rsz=%7C%7ClEebr%7C&abl=CS&pfx=0&fu=8320&bc=23&ifi=2&uci=a!2&btvi=1&fsb=1&xpc=WmPRUCHuDi&p=http%3A//www.sirajlive.com&dtd=75

തവനൂരിൽ സിറ്റിംഗ് എം എൽ എ. കെ ടി ജലീലിനെ വീഴ്​ത്താൻ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്നതിനാലാണ് ഫിറോസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

Read more http://www.sirajlive.com/2021/03/16/472249.html

Read more http://www.sirajlive.com/2021/03/16/472249.html

RELATED ARTICLES

Most Popular

Recent Comments