Wednesday, January 19, 2022
HomeKeralaകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു:നേമത്ത് കെ മുരളീധരന്‍, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു:നേമത്ത് കെ മുരളീധരന്‍, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ

കോണ്‍ഗ്രസ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്‍. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്‍. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ള 3 പേര്‍.

സ്ഥാനാര്‍ഥി പട്ടിക

1. ഉദുമ- പെരിയ ബാലകൃഷ്ണന്‍

2. കാഞ്ഞങ്ങാട് – പി.വി സുരേഷ്

3.പയ്യന്നൂർ – എം.പ്രദീപ് കുമാർ

4. കല്യാശ്ശേരി – ബ്രിജേഷ് കുമാർ

5. തളിപ്പറമ്പ്- അബ്ദുല്‍ റഷീദ് പി വി

6. ഇരിക്കൂർ – അഡ്വ സജീവ് ജോസഫ്

7. കണ്ണൂർ – സതീശൻ പാച്ചേനി

8. തലശ്ശേരി- എം പി അരവിന്ദാക്ഷന്‍

9. പേരാവൂര്‍- സണ്ണി ജോസഫ്

10 മാനന്തവാടി- പി കെ ജയലക്ഷ്മി

11 സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്‍. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്‍. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ള 3 പേര്‍.

സ്ഥാനാര്‍ഥി പട്ടിക

1. ഉദുമ- പെരിയ ബാലകൃഷ്ണന്‍

2. കാഞ്ഞങ്ങാട് – പി.വി സുരേഷ്

3.പയ്യന്നൂർ – എം.പ്രദീപ് കുമാർ

4. കല്യാശ്ശേരി – ബ്രിജേഷ് കുമാർ

5. തളിപ്പറമ്പ്- അബ്ദുല്‍ റഷീദ് പി വി

6. ഇരിക്കൂർ – അഡ്വ സജീവ് ജോസഫ്

7. കണ്ണൂർ – സതീശൻ പാച്ചേനി

8. തലശ്ശേരി- എം പി അരവിന്ദാക്ഷന്‍

9. പേരാവൂര്‍- സണ്ണി ജോസഫ്

10 മാനന്തവാടി- പി കെ ജയലക്ഷ്മി

11 സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍

12 നാദാപുരം- അഡ്വ പ്രദീപ് കുമാര്‍

13 കൊയിലാണ്ടി- എന്‍ സുബ്രഹ്മണ്യന്‍

14 ബാലുശ്ശേരി- ധര്‍മജന്‍ വി കെ

15 കോഴിക്കോട് നോര്‍ത്ത്- അഭിജിത്ത്

16- ബേപ്പൂര്‍- പി എം നിയാസ്

17- വണ്ടൂര്‍- എ പി അനില്‍ കുമാര്‍

18 പൊന്നാനി- എ എം രോഹിത്ത്

19 തൃത്താല- വി ടി ബല്‍റാം

20 ഷൊര്‍ണൂര്‍- ടി എച്ച് ഫിറോസ് ബാബു

21 ഒറ്റപ്പാലം- ഡോ സരിന്‍

22. പാലക്കാട്- ഷാഫി പറമ്പില്‍

23 മലമ്പുഴ- എസ് കെ അനന്തകൃഷ്ണന്‍

24 തരൂര്‍- കെ എ ഷീബ

25 ചിറ്റൂര്‍- സുമേഷ് അച്യുതന്‍

26 ആലത്തൂര്‍- പാളയം പ്രദീപ്

27 ചേലക്കര- സി സി ശ്രീകുമാര്‍

28 കുന്നംകുളം- കെ ജയശങ്കര്‍

29 മണലൂര്‍- വിജയഹരി

30 വടക്കാഞ്ചേരി – അനില്‍ അക്കര

31 ഒല്ലൂര്‍- ജോസ് വെള്ളൂര്‍

32 തൃശൂര്‍- പത്മജ വേണുഗോപാല്‍

33 നാട്ടിക- സുനില്‍ ലാലൂര്‍

34 കൈപ്പമംഗലം- ശോഭ സുബിന്‍

35 പുതുക്കാട്- അനില്‍ അന്തിക്കാട്

36 ചാലക്കുടി- ടി ജെ സതീഷ് കുമാര്‍

37 കൊടുങ്ങല്ലൂര്‍- എം പി ജാക്സണ്‍

38 പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി

39 അങ്കമാലി- റോജി എം ജോണ്‍

40 ആലുവ- അന്‍വര്‍ സാദത്ത്

41 പറവൂര്‍- വി ഡി സതീശന്‍

42 വൈപ്പിന്‍- ദീപക് ജോയ്

43 കൊച്ചി- ടോണി ചമ്മി

44 തൃപ്പൂണിത്തുറ- കെ ബാബു

45 എറണാകുളം- ടി ജെ വിനോദ്

46 തൃക്കാക്കര- പി ടി തോമസ്

47 കുന്നതുനാട്- വി പി സജീന്ദ്രന്‍

48 മാവൂറ്റുപുഴ- മാത്യു കുഴല്‍നാടന്‍

49 ദേവികുളം- ഡി കുമാര്‍

50 ഉടുമ്പന്‍ചോല- ഇ എം അഗസ്തി

51 പീരുമേട്- സിറിയക് തോമസ്

52 വൈക്കം- പി ആര്‍ സോന

53 കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

54 പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി

55 കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്‍

56 പൂഞ്ഞാര്‍- ടോമി കല്ലാനി

13 കൊയിലാണ്ടി- എന്‍ സുബ്രഹ്മണ്യന്‍

14 ബാലുശ്ശേരി- ധര്‍മജന്‍ വി കെ

15 കോഴിക്കോട് നോര്‍ത്ത്- അഭിജിത്ത്

16- ബേപ്പൂര്‍- പി എം നിയാസ്

17- വണ്ടൂര്‍- എ പി അനില്‍ കുമാര്‍

18 പൊന്നാനി- എ എം രോഹിത്ത്

19 തൃത്താല- വി ടി ബല്‍റാം

20 ഷൊര്‍ണൂര്‍- ടി എച്ച് ഫിറോസ് ബാബു

21 ഒറ്റപ്പാലം- ഡോ സരിന്‍

22. പാലക്കാട്- ഷാഫി പറമ്പില്‍

23 മലമ്പുഴ- എസ് കെ അനന്തകൃഷ്ണന്‍

24 തരൂര്‍- കെ എ ഷീബ

25 ചിറ്റൂര്‍- സുമേഷ് അച്യുതന്‍

26 ആലത്തൂര്‍- പാളയം പ്രദീപ്

27 ചേലക്കര- സി സി ശ്രീകുമാര്‍

28 കുന്നംകുളം- കെ ജയശങ്കര്‍

29 മണലൂര്‍- വിജയഹരി

30 വടക്കാഞ്ചേരി – അനില്‍ അക്കര

31 ഒല്ലൂര്‍- ജോസ് വെള്ളൂര്‍

32 തൃശൂര്‍- പത്മജ വേണുഗോപാല്‍

33 നാട്ടിക- സുനില്‍ ലാലൂര്‍

34 കൈപ്പമംഗലം- ശോഭ സുബിന്‍

35 പുതുക്കാട്- അനില്‍ അന്തിക്കാട്

36 ചാലക്കുടി- ടി ജെ സതീഷ് കുമാര്‍

37 കൊടുങ്ങല്ലൂര്‍- എം പി ജാക്സണ്‍

38 പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി

39 അങ്കമാലി- റോജി എം ജോണ്‍

40 ആലുവ- അന്‍വര്‍ സാദത്ത്

41 പറവൂര്‍- വി ഡി സതീശന്‍

42 വൈപ്പിന്‍- ദീപക് ജോയ്

43 കൊച്ചി- ടോണി ചമ്മി

44 തൃപ്പൂണിത്തുറ- കെ ബാബു

45 എറണാകുളം- ടി ജെ വിനോദ്

46 തൃക്കാക്കര- പി ടി തോമസ്

47 കുന്നതുനാട്- വി പി സജീന്ദ്രന്‍

48 മാവൂറ്റുപുഴ- മാത്യു കുഴല്‍നാടന്‍

49 ദേവികുളം- ഡി കുമാര്‍

50 ഉടുമ്പന്‍ചോല- ഇ എം അഗസ്തി

51 പീരുമേട്- സിറിയക് തോമസ്

52 വൈക്കം- പി ആര്‍ സോന

53 കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

54 പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി

55 കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്‍

56 പൂഞ്ഞാര്‍- ടോമി കല്ലാനി

RELATED ARTICLES

Most Popular

Recent Comments