Wednesday, January 19, 2022
HomeKeralaകോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പി.കെ. ...

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പി.കെ. വാരിയരെ സന്ദർശിച്ചു

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഇന്ന് കൈലാസ മന്ദിരത്തിലെത്തി പി.കെ. വാരിയരെ സന്ദർശിച്ചു. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം

യു.ഡി.എഫ് മണ്ഡലം ചെയർമാൻ വി.മദുസൂദനൻ,
മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെകട്ടറി സാജിദ് മങ്ങാട്ടിൽ, കെ.കെ. നാസർ എന്നിവരും കൂടെയുണ്ടായിരുന്നു. സ്ഥാനാർത്ഥിയെ സ്വീകരിച്ച പി.കെ. വാരിയർ കുശലാന്വേഷണം നടത്തുകയും സ്ഥാനാർത്ഥിക്ക്
എല്ലാ നന്മകളും നേരുകയും ചെയ്തു .

RELATED ARTICLES

Most Popular

Recent Comments