Friday, October 22, 2021

സാംസ്ക്കാരിക മുന്നേറ്റത്തിന് ഇനിയുള്ള പ്രതീക്ഷ തപസ്യ മാത്രം- പത്മശ്രീ. ബാലൻ പൂതേരി

Must Read

തിരൂർ: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിൽ ഇന്നു കണ്ടുവരുന്ന സാംസ്ക്കാരിക മൂല്യച്യുതിക്ക് അറുതി വരുത്തണമെങ്കിൽ തപസ്യയെപ്പോലുള്ള സംഘടനകൾക്കു മാത്രമെ സാധിക്കൂവെന്ന് പത്മശ്രീ ജേതാവും സാഹിത്യകാരനുമായ ബാലൻപൂതേരി പറഞ്ഞു.തപസ്യ കലാ-സാഹിത്യ വേദി മലപ്പുറം ജില്ലാസമിതിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വവിതരണയജ്ഞത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.സി.വി. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ടി.വി. സദാനന്ദൻ , കൃഷ്ണകുമാർ പുല്ലൂരാൻ, എം.എസ്. കണ്ണമംഗലം, രമാദേവി ടീച്ചർ എന്നിവർ സംസാരിച്ചു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This