Friday, October 22, 2021

സെക്കന്‍റ് ഷോയ്ക്ക് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Must Read

സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍റ് ഷോ നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31ന് ശേഷവും തുടരണമെന്നും ഫിലിം ചേമ്പര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ സിനിമയുടെ കളക്ഷന്‍ കുറവാണെന്നും തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും പറയുന്ന സാഹചര്യത്തിലാണ് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This