Wednesday, January 19, 2022
HomeKeralaശബരിമലയും സ്വര്‍ണക്കടത്തും പ്രചാരണ ആയുധമാക്കും: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ശബരിമലയും സ്വര്‍ണക്കടത്തും പ്രചാരണ ആയുധമാക്കും: കേന്ദ്രമന്ത്രി വി. മുരളീധരന്‍

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം അവസാനിച്ചിട്ടില്ല. അന്വേഷണം ശക്തമായി തുടരും. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ല. ബിജെപിയുടെ പൊതു രാഷ്ട്രീയ നിലപാട് തന്നെയാണ് അതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments