Wednesday, January 19, 2022
HomePradeshikamരണ്ട് കിലോ കഞ്ചാവുമായി തിരൂരില്‍ ഒരാള്‍ പിടിയില്‍.

രണ്ട് കിലോ കഞ്ചാവുമായി തിരൂരില്‍ ഒരാള്‍ പിടിയില്‍.

തിരൂരില്‍ ചില്ലറ വില്‍പ്പനക്കായി കൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായി തിരൂരില്‍ ഒരാള്‍ പിടിയില്‍.മുട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ ഹക്കീനെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്മലപ്പുറം ടജ ശ്രീ. സുജിത്ദാസ് കജട ന്‍റെ നിര്‍ദ്ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബുവിന്‍റെ നേതൃത്വത്തില്‍ തിരൂര്‍ ഇന്‍സ്പെക്ടര്‍ ടിപി ഫര്‍ഷാദ്,എസ് ഐ ജിനേഷ് .മലപ്പുറം ഡന്‍സാഫ് ടീമിലെ എസ് ഐ മാരായ എം പി മുഹമ്മദ് റാഫി, പ്രമോദ്,എ.എസ്ഐ ജയപ്രകാശ്, എസ് സി പി ഓ രാജേഷ്, ജയപ്രകാശ്.എ.എസ്.ഐ മധു,എസ്. സി പി ഓഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്

RELATED ARTICLES

Most Popular

Recent Comments