Wednesday, January 19, 2022
HomeEntertainmentപിന്നണി ഗായിക സുജാതയ്ക്ക് തമിഴ്നാട് സര്‍ക്കാറിന്‍റെ ആദരം

പിന്നണി ഗായിക സുജാതയ്ക്ക് തമിഴ്നാട് സര്‍ക്കാറിന്‍റെ ആദരം

തമിഴ്നാട് സര്‍ക്കാരിന്‍റെ ഏറ്റവും വിലയ പുരസ്ക്കാരങ്ങളില്‍ ഒന്നായ കലൈമണി അവാര്‍ഡ് അവാർഡാണ് സുജാതയ്ക്ക് ലഭിച്ചത്. 
കലാ,സാഹിത്യ രംഗത്തെ മികവിന് തമിഴ്നാട് ഇയല്‍ അസൈ നാടക മണ്‍ട്രം നല്‍കി വരുന്ന പുരസ്ക്കാരമാണ് കലൈമിണി അവാര്‍ഡ്. കലൈമണി അവാര്‍ഡ് എല്ലാ വര്‍ഷവും നല്‍കി വരുന്നുണ്ട്.സുജാതയ്ക്ക് നേരത്തെയും കലൈമണി അവാര്‍ ലഭിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments